സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ആഘോഷം ഉജ്വലമായി
08:17 pm 3/2/2017 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ വിവിധ കേരള ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആഘോഷപരിപാടികള്‍ വന്‍ വിജയമായി. സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ വച്ചു നടത്തപ്പെട്ട പരിപാടിയില്‍ റവ. റെനി കെ. ഏബ്രഹാം (മാര്‍ത്തോമാ ചര്‍ച്ച് വികാരി) മുഖ്യസന്ദേശം നല്‍കി. ബ്ലസ്ഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കോണ്‍ഗ്രിഗേഷന്‍, സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച്, താബോര്‍ മാര്‍ത്തോമാ ചര്‍ച്ച്, സെന്റ് ജോര്‍ജ് Read more about സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ആഘോഷം ഉജ്വലമായി[…]