C/o സൈറ ബാനു ; ട്രെയ്‌ലർ പുറത്തിറങ്ങി.

07:05 pm 3/3/2017
download
മഞ്ജു വാര്യർ – ഷെയിൻ നിഗം ചിത്രം C/o സൈറ ബാനു ; ട്രെയ്‌ലർ പുറത്തിറങ്ങി . ആൻറ്റണി സോണി സംവിധാനം ചെയ്യും ചിത്രം മാർച്ച് 17 ന് തിയറ്ററിൽ റിലീസ് ചെയ്യും.