ടെക്നോപാര്‍ക്കിന് മുന്പില് അപകടം :ഒരു സ്ത്രീ മരിച്ചു Posted on February 19, 2016February 19, 2016 by Staff Reporter Share on Facebook Share Share on TwitterTweet 12:10 pM 19/02/2016 തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാര്‍ക്കിന് മുന്പില് വാഹനമിടിച്ച് സ്ത്രീ മരിച്ചു. കഴക്കൂട്ടം കുഴിവിള സ്വദേശി അനില (52) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇതേസ്ഥലത്ത് വാഹനപകടത്തില്‍ യുവാവ് മരിച്ചിരുന്നു. Share on Facebook Share Share on TwitterTweet