ടെക്‌നോപാര്‍ക്കിന് മുന്‍പില്‍ അപകടം :ഒരു സ്ത്രീ മരിച്ചു

12:10 pM 19/02/2016
images (1)
തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് മുന്‍പില്‍ വാഹനമിടിച്ച് സ്ത്രീ മരിച്ചു. കഴക്കൂട്ടം കുഴിവിള സ്വദേശി അനില (52) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇതേസ്ഥലത്ത് വാഹനപകടത്തില്‍ യുവാവ് മരിച്ചിരുന്നു.