7/2/2016
കാലിഫോര്‍ണിയ: വലിയപറമ്പില്‍ തോമസ് മാത്യു (80) ഫെബ്രുവരി അഞ്ചിന് രാവിലെ 7 മണിക്ക് കാലിഫോര്‍ണിയയിലെ മൗണ്ടന്‍ ഹൗസില്‍ നിര്യാതനായി. കോട്ടയം കിടങ്ങൂര്‍ എസ്.ബി.ടിയിലെ ഉദ്യോഗസ്ഥനായിരുന്നു. 2008ലാണ് അമേരിക്കിയിലെത്തിയത്.
ഭാര്യ: ത്രേസ്യാമ്മ തോമസ് കണ്ണന്‍കര വേളാച്ചിറയില്‍ കുടുംബാംഗമാണ്.
മക്കള്‍: ബെന്നി, സെല്‍ബി, ബിനോയി, ബൈജു, സിബി, സാബു. മരുമക്കള്‍: ബെന്നി മഠത്തിലേട്ട്, റീന പുത്തേട്ട്, റെജി മണ്ണാറുമറ്റത്തില്‍, സിബിയ ചാവറാട്ട്, ബിന്ദു ഇടയാഞ്ഞിലില്‍, ജിന്‍സി കോഴിക്കോടില്‍. 17 പേരക്കുട്ടികളുമുണ്ട്.
സഹോദരങ്ങള്‍: പരേതനായ ചാക്കോ വലിയപറമ്പില്‍ മാലക്കല്ല്, പരേതനായ ജോസഫ്, പരേതനായ ലൂക്കോസ് ദേവികുളം, മേരി സിറിയക് കവലയ്ക്കല്‍ കുമരകം.
പൊതുദര്‍ശനം ഫെബ്രുവരി ഒമ്പതിനു ചൊവ്വാഴ്ച വൈകിട്ട് 7 മുതല്‍ 9 വരെ സാന്‍ജോസ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ നടക്കും.
സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 10-ന് ബുധനാഴ്ച രാവിലെ 9.30-ന് സാന്‍ജോസ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിലും-തുടര്‍ന്ന് സംസ്‌കാരം കാല്‍വരി സെമിത്തേരിയില്‍