ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: മഞ്ഞിനിക്കര ബാവായുടെ പെരുാളിനോടനുബന്ധിച്ച് ഷിക്കാഗോയില്‍ എത്തിച്ചേര്‍ കോ’യം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോര്‍ തിമോത്തിയോസ് തിരുമേനി ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഫെബ്രുവരി 21-ന് വിശുദ്ധകുര്‍ബാന അര്‍പ്പിക്കുു.
രാവിലെ 8.30-ന് പ്രഭാത പ്രാര്‍ത്ഥനയും, 9.30-ന് വിശുദ്ധ കുര്‍ബാനയും ആരംഭിക്കും. എല്ലാ ഇടവകാംഗങ്ങളും കൃത്യസമയത്തുത െപള്ളിയില്‍ എത്തിച്ചേരണമെ് വികാരി ബഹു. ലിജു പോള്‍ അച്ചന്‍ അഭ്യര്‍ത്ഥിച്ചു. സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.