പെട്രോള്‍ വില 3.02 രൂപ കുറച്ചു; ഡീസലിന് 1.47 രൂപ കൂട്ടി

07:33pm 29/2/2016
download (1)

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് വില 3.02 രൂപയും ഡീസല്‍ ലിറ്ററിന് 1.47 രൂപയും കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണയില്‍ അംസ്‌സ്‌കൃത എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ വില കുറക്കാന്‍ തീരുമാനിച്ചത്. രണ്ട് ആഴ്ചയിലൊരിക്കല്‍ നടത്തുന്ന വിപണി അവലോകനത്തിന് ശേഷമാണ് എണ്ണക്കമ്പനികള്‍ വില കുറക്കാന്‍ തീരുമാനിച്ചത്.