ബെല്‍വുഡില്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കുന്നു

09:16am 15/3/2016

ജോയിച്ചന്‍ പുതുക്കുളം
hollynews_pic
ഷിക്കാഗോ: ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി മാര്‍ച്ച് 19-നു ശനിയാഴ്ച രാവിലെ 8.30-നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുതും, തുടര്‍ു 10 മണി മുതല്‍ 1 മണി വരെ നോമ്പുകാല ധ്യാനം നടത്തുതുമായിരിക്കും. വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്, ട്രസ്റ്റി ജോ പി. ജോ, സെക്രട്ടറി റീനാ വര്‍ക്കി തുടങ്ങിയവര്‍ ധ്യാനത്തിനും, തുടര്‍് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തു ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്കും എല്ലാ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

വിശുദ്ധ നോമ്പിലെ നാല്‍പ്പതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് മാര്‍ച്ച് 17-ന് വൈകിട്ട 7 മണിക്ക് വിശുദ്ധ കുര്‍ബാന, മാര്‍ച്ച് 18-ന് വൈകിട്ട 7 മണിക്ക് സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കും. മാര്‍ച്ച് 19-നു ശനിയാഴ്ച വൈകിട്ട 7 മണിക്ക് നടക്കു സന്ധ്യാ പ്രാര്‍ത്ഥനയോടുകൂടി ഹോശാന പെരുാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും. മാര്‍ച്ച് 20-നു ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. കുരുത്തോല വാഴ്ത്തുകയും അതു കൈയ്യില്‍ പിടിച്ചുകൊണ്ട് വിശ്വാസികള്‍ പ്രദക്ഷിണം നടത്തി സ്തുതിഗീതങ്ങള്‍ ചൊല്ലുകയും ചെയ്യും. മാര്‍ച്ച് 20,21,22 (ഞായര്‍, തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ വൈകി’് 7 മണിക്ക് സന്ധ്യാനമസ്‌കാരവും, ധ്യാനപ്രസംഗങ്ങളും ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ക്ക് വിശുദ്ധ കുമ്പസാരം നടത്തുവാനുള്ള സൗകര്യമുണ്ടായിരിക്കും. മാര്‍ച്ച് 23-നു ബുധനാഴ്ച വൈകി’് 6 മണിക്ക് സന്ധ്യാ നമസ്‌കാരവും തുടര്‍് പെസഹാ തിരുനാളിന്റെ ശുശ്രൂഷകളും നടക്കും. മാര്‍ച്ച് 24-ന് വ്യാഴാഴ്ച വൈകി’് 6 മണിക്ക് ജീവന്‍ നിലനിര്‍ത്തു ജലത്താല്‍ തീയില്‍ നിും, പാപത്തിന്റെ അഴുക്കില്‍നിും അസൂയ, നിഗളം, കോപം, ശത്രുത എിവയില്‍ നിും മാനവരാശിയെ കഴുകി വെടിപ്പാക്കണമേ എ പ്രാര്‍ത്ഥനയോടുകൂടി കാല്‍കഴുകല്‍ ശുശ്രൂഷ ആരംഭിക്കും. തുടര്‍് ‘വചനിപ്പ്’ പെരുാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഷീക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളും ചേര്‍് എല്‍മസ്റ്റിലുള്ള സെന്റ് ദിമിത്രയോസ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (893 ച. ഇവൗൃരവ ഞറ, ഋഹാവൗൃേെ, കഘ 60126) ആയിരിക്കും ഈ ശുശ്രൂഷകള്‍ നടക്കുക.

മാര്‍ച്ച് 25-ന് വെള്ളിയാഴ്ച ബെല്‍വുഡില്‍ രാവിലെ 9 മണിക്ക് ചാരുതയാര്‍ ബഹുവര്‍ണ്ണ പുഷ്പങ്ങളാല്‍ ഭൂമിയെ അലങ്കരിച്ച ദൈവത്തെ മനുഷ്യര്‍ മുള്‍ക്കിരീടം അണിയിച്ച് പരിഹസിച്ചതിലെ വൈരുദ്ധ്യം ദുഖത്തോടെ ഏറ്റുവാങ്ങുു എു പറഞ്ഞുകൊണ്ട് ദുഖവെള്ളിയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. മാര്‍ച്ച് 26-നു ശനിയാഴ്ച രാവിലെ 10 മണിക്ക് ദുഖശനിയുടെ ശുശ്രൂഷകള്‍ ആരംഭിക്കുു. വൈകി’് 7 മണിക്ക് ആരംഭിക്കു സന്ധ്യാ പ്രാര്‍ത്ഥനയോടുകൂടി ശൂന്യതാബോധവും നിരാശയും, മരണ ഭയവും അകറ്റി മനുഷ്യന് യഥാര്‍ത്ഥ സുരക്ഷിതത്വം നല്‍കു ക്രിസ്തുവിന്റെ ഉയിര്‍പ്പ് പെരുാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്‌കാരവും ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷകള്‍, വിശുദ്ധ കുര്‍ബാന, അഭി. തിരുമേനി നല്‍കു ഈസ്റ്റര്‍ സന്ദേശം, നേര്‍ച്ച വിളമ്പ് എിവയുണ്ടായിരിക്കും.

ഹാശാ ആഴ്ചകളുടെ നടത്തിപ്പിന് ഫാ. ഡാനിയേല്‍ ജോര്‍ജ്, ജോ പി. ജോ, റീനാ വര്‍ക്കി, ഫിലിപ് ഫിലിപ്പ്, ആരോ പ്രകാശ്, ഷിബു മാത്യു, റേച്ചല്‍ ജോസഫ്, മാത്യു പൂഴിക്കുല്‍േ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുു.

കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.