ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ നോമ്പുകാല ധ്യാനം

09:18am 1 5/3/2016
ജോയിച്ചന്‍ പുതുക്കുളം
dhyanam_pic (1)
ടെക്‌സസ്: കഴിഞ്ഞ പതിനാറ് വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജിവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും, ആത്മാഭിഷേകവും പകര്‍ന്നു നല്‍കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് മാര്‍ച്ച് 18,19,20 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിയില്‍ വച്ച് (St. Alphonsa Syro Malabar Catholic Church, 8701 Burselon Manor Rd, TX 78653, Ausin) ജീവിത നവീകരണ പെസഹാ ധ്യാനം നടത്തപ്പെടുു.

ക്രിസ്തുവിന്റെ പീഢാസഹനത്തെക്കുറിച്ച് ധ്യാനിക്കു വലിയനോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെക്കുറിച്ചും, ദൈവത്തിന്റെ കരുണയെക്കുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും പങ്കുവെയ്ക്കു ഈ ധ്യാനത്തിന് നേതൃത്വം നല്‍കുത് ദൈവം വരദാനങ്ങളാല്‍ അത്ഭുതകരമായി അനുഗ്രഹിച്ച് ഉയര്‍ത്തിയ റവ.ഫാ. ഷാജി തുമ്പേചിറയില്‍, ബ്ര. ജയിംസുകുട്ടി ചമ്പക്കുളം, ബ്ര. പി.ഡി. ഡൊമിനിക് (ചെയര്‍മാന്‍, മരിയന്‍ ടിവി) എിവരാണ്. അനുഗ്രഹീത ഗായകന്‍ ബ്ര. മാര്‍’ിന്‍ മഞ്ഞാപ്പാറ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുു.

മൂു ദിവസങ്ങളിലായി നടത്തപ്പെടു ഈ പെസഹാ ധ്യാനം മാര്‍ച്ച് 18-ന് വെള്ളിയാഴ്ച വൈകി’് 5.30 മുതല്‍ 9.30 വരേയും, 19-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകി’് 7 മണി വരേയും, 20-ന് ഓശാന ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകി’് 7 മണി വരേയുമാണ് ക്രമീകരിച്ചിരിക്കുത്.

കരുണയയുടെ വര്‍ഷത്തില്‍ നോമ്പുകാലത്തില്‍ കുടുംബസമേതം ധ്യാനത്തില്‍ പങ്കുചേര്‍് ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക് കടുുവരുവാനും, സഭാ വ്യത്യാസമെന്യേ ഏവരേയും ഇടവക വികാരി റവ.ഫാ. ഡൊമിനിക് പെരുനിലം ഈശോയുടെ നാമത്തില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ഡൊമിനിക് പെരുനിലം (വികാരി) 732 357 7757, ബ്ര. പി.ഡി. ഡൊമിനിക് (215 971 3319).