ഇലക്ഷന്‍ ചൂടില്‍ ചെങ്ങന്നൂര്‍

09:22am 15/3/2016

ജോയിച്ചന്‍ പുതുക്കുളം
chengannoor_election_pic

ചെങ്ങന്നൂര്‍: 2016 അസംബ്ലി ഇലക്ഷന്‍ ചൂട് സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ഉയര്‍ുകൊണ്ടിരിക്കുകയാണ്. മധ്യ തിരുവിതാംകൂറിലെ പ്രധാന മണ്ഡലമായ ചെങ്ങന്നൂര്‍ എും രാഷ്ട്രീയ കേരളത്തിന്റെ ചര്‍ച്ചാവിഷയമാണ്. ആലപ്പുഴ ജില്ലയിലെ ചെങ്ങൂര്‍ മുനിസിപ്പാലിറ്റി, മാാര്‍, ആലാ, ബുധനൂര്‍, പുലിയൂര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെിത്തല തുടങ്ങിയ സ്ഥലങ്ങള്‍ ചേര്‍താണ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം.

കോഗ്രസിന്റെ പി.സി വിഷ്ണുനാഥ് ഇവിടെ സിറ്റിംഗ് എം.എല്‍.എയാണ്. ഇദ്ദേഹം വീണ്ടും ഇവിടെ ജനവിധി തേടുു. ബിജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള മത്സരിക്കുു. മുന്‍ എം,എല്‍.എ ശോഭനാ ജോര്‍ജ് മത്സരരംഗത്ത് ഉണ്ടാവുമെ് അറിയുു.

ഈ സാഹചര്യത്തില്‍ ചെങ്ങൂരില്‍ തന്നെ ജനിച്ചുവളര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അംഗമായ അഡ്വ. സുരേഷ് മത്തായിയുടെ പേര് എല്‍.ഡി.എഫില്‍ ഉയര്‍ുവരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ സജി ചെറിയാന്‍ മത്സര രംഗത്ത് ഇല്ലാത്തത് അഡ്വ. സുരേഷ് മത്തായിയുടെ സാധ്യത വര്‍ധിപ്പിക്കുു.

ചെങ്ങൂര്‍ ബാറിലെ പ്രമുഖ അഭിഭാഷകനും ബുധനൂര്‍ സ്വദേശിയുമായ അഡ്വ. സുരേഷ് മത്തായിയുടെ യുവജനങ്ങള്‍ക്കിടയിലെ അംഗീകാരവും, ജാതി മതഭേദമെന്യേയുള്ള സൗഹദബന്ധവും സഭയുടെ പിന്തുണയും സാധ്യതകള്‍ വര്‍ധിപ്പിക്കുു.