സ്വര്‍ണ വില കുറഞ്ഞു

01:00pm 30/6/2016

images
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22,160 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,770 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു.