അട്ടപ്പാടിയില്‍ മൂന്നു പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു

12.54 Am 28-07-2016
download
അട്ടപ്പാടിയില്‍ മൂന്നു പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. അഗളിയിലെ ആശുപത്രി ജീവനക്കാരിക്കും ആനക്കട്ടിയിലെ മറ്റു രണ്്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.