അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്‌സൈസ് സംഘത്തിന്റെ റെയ്ഡ്

09:30am 17/7/2016

download (6)
കൊച്ചി: കൊച്ചിയിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്‌സൈസ് വിഭാഗം റെയ്ഡ് നടത്തുന്നു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തുന്നതെന്ന് എക്‌സൈസ് വിഭാഗം അറിയിച്ചു.