അവിയലി’ന്റെ ടീസര്‍ ഇറങ്ങി.

9:55pm
04/02/2016

പ്രേമം എന്ന ചിത്രത്തിനു ശേഷം നിവിനും അല്‍ഫോന്‍സും ഒന്നിക്കുന്ന തമിഴ് ചിത്രം ‘അവിയലി’ന്റെ ടീസര്‍ പുറത്തിറങ്ങി. അഞ്ച് സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന സിനിമയാണ് അവിയല്‍.അല്‍ഫോന്‍സ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മൊഹിത് മെഹ്‌റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരാണ് സംവിധായകര്‍!. അല്‍ഫോന്‍സിന്റെ ഹ്രസ്വചിത്രം ‘എലി’യാണ് ചിത്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.