ഈജിപ്തിൽ ആറു ഭീകരരും നാലു സൈനികരും കൊല്ലപ്പെട്ടു

10.01 AM 30/10/2016
Sinai_301016
കയ്റോ: ഈജിപ്തിൽ ഏറ്റുമുട്ടലിൽ ആറു ഭീകരരും നാലു സൈനികരും കൊല്ലപ്പെട്ടു. വടക്കൻ സിനായിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഭീകരുടെ മൂന്നു ഒളിത്താവളങ്ങളും മൂന്നു ബൈക്കുകളുൾപ്പെടെ അഞ്ചു വാഹനങ്ങളും സൈന്യം തകർത്തു. നിരവധി ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു.