എസ്.എസ്.എല്‍.സിക്ക് ഇത്തവണ മോഡറേഷനില്ല

08:17am 27/4/2016

download
തിരുവനന്തപുരം: എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ മോഡറേഷനില്ല. ഇന്ന് ചേര്‍ന്ന പരീക്ഷാ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. വിജയ ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണെന്നാണ് സൂചന