ഏലിക്കുട്ടി തോമസ് (89) നിര്യാതയായി

09:09am 2/4/2016
ജോയിച്ചന്‍ പുതുക്കുളം
obit_elikutty_pic
എലിക്കുളം: നിര്യാതനായ തോമസ് വെട്ടത്തിന്റെ ഭാര്യ ശ്രീമതി ഏലിക്കുട്ടി തോമസ് മാര്‍ച്ച് 31ന് എലിക്കുളത്തുള്ള സ്വവസതിയില്‍ വച്ച് നിര്യാതയായി. പരേത ഇളങ്ങുളം കല്ലറക്കല്‍ കുടുംബാംഗമാണ്

മക്കള്‍ : നിര്യാതയായ കുട്ടിയമ്മ തോമസ്, ഡോ. തോമസ് ജോണ്‍ (പെന്‍സില്‍വാനിയ) ജോസ് തോമസ്, ലൂസി ബേബിച്ചന്‍, നിര്യാതനായ ബ്രദര്‍ തോമസ് ജോര്‍ജ്, ടോമി വെട്ടം(ന്യൂ യോര്‍ക്ക്), മാത്യു വെട്ടം (ന്യൂ യോര്‍ക്ക് ), ഷാജിമോന്‍ വെട്ടം (ന്യൂ യോര്‍ക്ക് ). മരുമക്കള്‍ : ആനി ജോണ്‍, മേരിക്കുട്ടി ജോസ്, പ്രൊഫസര്‍ ബേബി ജോസഫ്, ലൈല വെട്ടം, ജെസ്സി വെട്ടം, ഡോ. ഗ്രേസ് വെട്ടം.

അന്തിമ സംസ്‌കാരം എലിക്കുളത്തുള്ള ഇന്‍ഫന്റ് ജീസസ് ചര്‍ച്ചില്‍ വച്ച് ഏപ്രില്‍ 4നു രാവിലെ പത്തു മണിക്ക്. ബന്ധുമിത്രാദികള്‍ ഇത് ഒരറിയിപ്പായി കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജയപ്രകാശ് നായര്‍ അറിയിച്ചതാണിത്.