ഏലിയാമ്മ ഇല്ലിക്കല്‍ (81) ഫ്‌ളോറിഡയില്‍ നിര്യാതയായി

12:20pm 22/4/2016 –
സജി കരിമ്പന്നൂര്‍
Newsimg1_63737337
ടാമ്പാ, ഫ്‌ളോറിഡ: പരേതനായ ചാക്കോ ഇല്ലിക്കലിന്റെ ഭാര്യ ഏലിയാമ്മ ഇല്ലിക്കല്‍ (81) ഫ്‌ളോറിഡയിലെ ടാമ്പായില്‍ നിര്യാതയായി. ശവസംസ്കാര ശുശ്രൂഷകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ടാമ്പായില്‍ നടക്കും.

മക്കള്‍: ലില്ലി & ജോര്‍ജ് മഠത്തിപ്പറമ്പില്‍ (ടാമ്പാ), ജെയിംസ് & ലിസി ഇല്ലിക്കല്‍ (ടാമ്പാ), സാലി & ഫെലിക്‌സ് മച്ചാനില്‍ (ടാമ്പാ), സാബു & ത്രേസ്യാമ്മ ഇല്ലിക്കല്‍ (ടാമ്പ).

വേക്ക് സര്‍വീസ് ഏപ്രില്‍ 23-നു ശനിയാഴ്ച 6 മുതല്‍ 9 വരെ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ നടക്കും. (Address for Wake Sevice: Secred Heart Knanaya Community Center, 2620 Washington Road, Valrico, Florida 33594).

ശവസംസ്കാര ശുശ്രൂഷ ഏപ്രില്‍ 24-ന് ഞായറാഴ്ച 12.30-നു സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് സെന്ററില്‍ നടക്കും. (Address for Funeral Sevice: Sacred Heart Knanaya Catholic Church, 3920 South Kings Ave, Brandon, FL 33511) അടക്ക ശുശ്രൂഷ ഏപ്രില്‍ 24-നു ഞായറാഴ്ച തുടര്‍ന്ന് നടക്കും. (Address for Burial Service:Hillsborough Memorial Cemetery, 2323 West Brandon Blvd, Brandon, FL 33511).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് ഇല്ലിക്കല്‍ (813 230 8031), സാബു ഇല്ലിക്കല്‍ (813 731 9930), ഫെലിക്‌സ് മച്ചാനിക്കല്‍ (813 685 2032), ഡെന്നി ഊരാളില്‍ (941 320 7393), സജി കരിമ്പന്നൂര്‍ (813 263 630