ഐപ്പ് കുര്യാക്കോസ് ന്യൂയോര്‍ക്കില്‍ നിര്യതനായി

08:34 pm 22/2/2017

– റോയ് മണ്ണൂര്‍
Newsimg1_76354650
ന്യൂ യോര്‍ക്ക് : കുമരകം മുട്ടത്തുവാക്കള്‍ പരേതനായ എം.ഐ കുര്യാക്കോസിന്റെയും ശോശാമ്മ കുര്യാക്കോസിന്റെയും മകന്‍ ഐപ്പ് കുര്യാക്കോസ് (രാജന്‍ ) 62 വയസ്സ് 2017 ഫെബ്രുവരി 21 ന് ന്യൂയോര്‍ക്കില്‍ നിര്യാതനായി.

പരേതന്‍ കുമരകം ആറ്റാമംഗലം സെന്‍റ് ജോണ്‍സ് യാക്കോബായ പള്ളി ഇടവ അംഗമാണ് . സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 24 ന് വെള്ളി രാവിലെ 9 ന് ന്യൂയോര്‍ക്കിലെ മാസപിക്യുവയിലുള്ള സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. ഭാര്യ പുറമറ്റം കൊച്ചുകണ്ണോലില്‍ സൂസന്‍ ഐപ്പ് , മകള്‍ ആഷിലി ഐപ്പ്. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.