ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി നൈ​ജീ​രി​യ​യു​ടെ മു​ൻ പ​രി​സ്ഥി​തി മ​ന്ത്രി ആ​മി​ന മു​ഹ​മ്മ​ദ് ചു​മ​ത​ല​യേ​റ്റെ​ടു​ത്തു

07:20 pm 28/2/2017
download (8)

ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി നൈ​ജീ​രി​യ​യു​ടെ മു​ൻ പ​രി​സ്ഥി​തി മ​ന്ത്രി ആ​മി​ന മു​ഹ​മ്മ​ദ് (55) ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. ചൊ​വ്വാ​ഴ്ച​യാ​ണ് അ​വ​ർ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്. ആ​മി​ന മു​ഹ​മ്മ​ദ് യു​എ​ൻ കൗ​ൺ​സി​ലി​ൽ സം​സാ​രി​ക്കു​ക​യും ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യും ചെ​യ്ത​താ​യി സി​ൻ​ഹു​വ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​മി​ന മു​ഹ​മ്മ​ദ്, പ​രി​സ്ഥി​തി–​വി​ക​സ​ന ന​യ​ങ്ങ​ളി​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബാ​ൻ കീ ​മൂ​ണി​ന്‍റെ ഉ​പ​ദേ​ശ​ക​യാ​യി​രു​ന്നു.