കരുണയുടെ വര്‍ഷത്തില്‍ കുടുംബ നവീകരണ ധ്യാനം സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ മാര്‍ച്ച് 4 മുതല്‍ 6 വരെ

11:18am 03/3/2016

ജോയിച്ചന്‍ പുതുക്കുളം
dhyanam_pic (1)

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള വാര്‍ഷികനോമ്പുകാല ഇടവക ധ്യാനം കരുണവര്‍ഷാചരണത്തോടനുബന്ധിച്ച് മാര്‍ച്ച് 4 വെള്ളിയാഴ്ച്ച മുതല്‍ 6 ന് ഞായറാഴ്ച്ച വരെ നടത്തപ്പെടുു. കുടുംബനവീകരണം, ആത്മവിശുദ്ധീകരണം, രോഗശാന്തി എീ മേഖലകളില്‍ വചനശുശ്രൂഷകള്‍ ഉണ്ടാകും. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍, അനുഗ്രഹീത വചന പ്രഘോഷകനും, ശാലോമിലെ ‘ഉത്തരം’ പ്രോഗ്രാമിലൂടെ പ്രശസ്തനുമായ അഭിവന്ദ്യ മാര്‍ ലോറന്‍സ് മുക്കുഴിയാണു ഈ വര്‍ഷത്തെ ധ്യാനം നയിക്കുത്.

മാര്‍ച്ച് 4 നു (വെള്ളിയാഴ്ച) വൈകുന്നേരം ഏഴുമണിക്ക് ദിവ്യബലിയോടുകൂടി ധ്യാന ശുശ്രൂഷകള്‍ ആരംഭിക്കും. വചനസന്ദേശം, വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി എിവയാണ് വെള്ളിയാഴ്ചയിലെ പരിപാടികള്‍.

മാര്‍ച്ച് 5 നു ശനിയാഴ്ച്ച രാവിലെ ഒമ്പതിനു വിശുദ്ധ ദിവ്യബലിയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. വചനസന്ദേശം, കുമ്പസാരം, ആരാധന എിവയായിരിക്കും ശനിയാഴ്ചത്തെ പ്രാര്‍ഥനാശുശ്രൂഷകള്‍ . വൈകുരേം 4.30ന് ദിവ്യകാരുണ്യ ആരാധനയോടെ അത്തെ ശുശ്രൂഷകള്‍ അവസാനിക്കും.

6 നു (ഞായറാഴ്ച) രാവിലെ 9.45 നുള്ള വിശുദ്ധ ദിവ്യബലിയോടെ മൂാം ദിവസത്തെ ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. ഇടവകസമൂഹം മുഴുവന്‍ ഒിച്ച് വു ധ്യാനത്തില്‍ പങ്കെടുക്കുതിനായി അദേിവസം രാവിലെ എ’ുമണിക്കുള്ള വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുതല്ല. ദിവ്യകാരുണ്യ ആരാധനയെത്തുടര്‍് നാലരയോടെ ധ്യാന ശുസ്രൂഷകള്‍ക്ക് സമാപനം കുറിക്കും.

വലിയ നോമ്പിന് ഒരുക്കമായി നടത്തപ്പെടു വാര്‍ഷിക കുടുംബനവീകരണ ധ്യാനത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുത്ത് ആത്മീയ ഉണര്‍വ്വ് നേടാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുതായി വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് കടുകപ്പിള്ളില്‍ (വികാരി) (908) 8379484, ടോം പെരുംപായില്‍ (ട്രസ്ടി) (646) 3263708), തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്ടി) (908) 9061709, മേരിദാസന്‍ തോമസ് (ട്രസ്ടി) (201) 9126451, മിനേഷ് ജോസഫ് (ട്രസ്ടി) (201) 9789828.

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.