കരൂരിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർ മരിച്ചു.

09:03 am 13/5/2017

കരൂർ: തമിഴ്നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ കരൂരിലെ കുഴിത്തലയിലായിരുന്നു അപകടം.