വ​ട​ക്ക​ൻ സി​റി​യ​യി​ലെ വ്യോ​മാ​ക്ര​മ​ണം: 12 പേ​ർ കൊ​ല്ല​പ്പെട്ടു.

09:06 am 13/5/2017

ഡ​മാ​സ്ക​സ്: വ​ട​ക്ക​ൻ സി​റി​യ​യി​ലെ റാ​ഖ പ്ര​വി​ശ്യ​യി​ൽ യു​എ​സ് സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 30 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ര​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സാ​ധാ​ര​ണ​ക്കാ​രാ​ണെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. സി​റി​യ​യി​ലെ ഐ​എ​സി​ന്‍റെ സ്വ​യം​പ്ര​ഖ്യാ​പി​ത ത​ല​സ്ഥാ​ന​മാ​ണ് റാ​ഖ.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ദെ​യ​ർ അ​ൽ സൂ​ർ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ യുഎസ് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.