കാഷ്മീരിൽ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്. Posted on May 13, 2017 by Staff Reporter Share on Facebook Share Share on TwitterTweet 9:08 am 13/5/2017 ജമ്മു: ജമ്മു കാഷ്മീരിൽ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്. നൗഷേര സെക്ടറിലാണ് പ്രകോപനമില്ലാതെ പാക് വെടിവയ്പുണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. Share on Facebook Share Share on TwitterTweet