കാസര്‍ഗോട്ട് 86 കിലോ ചന്ദനം പിടിച്ചു

02:50om 14/7/2016

download (4)
കാസര്‍ഗോഡ്: ചെര്‍ക്കളയില്‍ 86 കിലോ ചന്ദനവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അഹമ്മദാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.