സ്വർണവിലയിൽ മാറ്റമില്ല; പവന് 22,480 രൂപ

02:50pm 14/07/2016
images
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 22,480 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2810 രൂപയാണ് വില.