കുര്യന്‍ തോമസ് (തോമ്മാച്ചന്‍-96) നിര്യാതനായി

10:14 am 24/11/2016

Newsimg1_65777016
തിരുവല്ല: കറ്റോട് വടക്കേപറമ്പില്‍ കുര്യന്‍ തോമസ് (തോമ്മാച്ചന്‍-96) നിര്യാതനായി. സംസ്കാരം ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ സെമിത്തേരിയില്‍ നടത്തി.

ഭാര്യ പരേതരായ മറിയാമ്മ, ബേബി. മക്കള്‍: ലീലാമ്മ, ജോയി, ജയ്‌നമ്മ, ബിനു, ബിന്ദു, പരേതയായ ബീന. മരുമക്കള്‍: തോമസ് മാത്യു കിഴക്കേടത്ത് പ്രക്കാനം, ലത, ജോര്‍ജ് തോമസ് (യുഎസ്), അലക്‌സ് കെ.നൈനാന്‍ (യുഎസ്), സാബു (കുവൈറ്റ്), സാം കെ.ഫിലിപ് കൊച്ചുപറ.