കു​റ്റ്യാ​ടി തൊ​ട്ടി​ൽ​പ്പാ​ല​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്.

07:44 am 12/6/2017

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി തൊ​ട്ടി​ൽ​പ്പാ​ല​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. വാ​ഴ​ച്ചാ​ലി​ൽ പ്ര​ദീ​പ​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ബോം​ബേ​റ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല.