കൊടിഞ്ഞിയിൽ യുവാവ്​ വെട്ടേറ്റു മരിച്ചനിലയിൽ.

08:44 am 19/11/2016

download

മലപ്പുറം: കൊടിഞ്ഞിയിൽ യുവാവ്​ വെട്ടേറ്റു മരിച്ചനിലയിൽ. ഫൈസലി(30)നെ ആണ്​ ഫാറൂഖ്​നഗർ അങ്ങാടിയിൽ വെ​േട്ടറ്റ്​ മിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്​.

രാവിലെ പള്ളിയിലേക്ക്​ പോകുന്നവരാണ്​ മൃതദേഹം കണ്ടത്​. തുടർന്ന് ​പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തിരൂരങ്ങാടി ​െപാലീസെത്തി ഇൻക്വസ്​റ്റ്​ ആരംഭിച്ചു. ഗർഫിൽ ജോലി ചെയ്യുന്ന ഫൈസൽ അവധിക്ക്​ നാട്ടിൽ വന്നതായിരുന്നു. നാളെ തിരിച്ചു പോകാനിരിക്കെയാണ്​ സംഭവം.