കേരളം കണ്ടതിലും വെച്ച് ഏറ്റവും വലിയ ദുരന്തം: മരിച്ചവരില്‍ അന്‍പതോളം പേരെ തിരിച്ചറിഞ്ഞു

01:51pm 10/4/2016
1460268759_1460268759_kollam

കൊല്ലം/തിരുവനന്തപുരം: പുറ്റിങ്കല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ 49 പേരുടെ മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുണ്ട്. 21 പേരെ തിരിച്ചറിഞ്ഞു. ഒരാള്‍ പൊലീസുകാരനാണ്. കൊല്ലം എആര്‍ ക്യാംപിലെ സീനിയല്‍ സിവില്‍ പൊലീസ് ഓഫിസര്‍ വെള്ളിമണ്‍ ഇടക്കര ലിറ്റില്‍ ഫ്‌ലവര്‍ പള്ളിക്കു സമീപം സജീ ഭവനില്‍ സജി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്.

മരിച്ചവരില്‍ തിരിച്ചറിഞ്ഞവര്‍:

പരവൂര്‍ കോങ്ങാല്‍ ചട്ടക്കുടി വീട്ടില്‍ ബിനു കൃഷ്ണന്‍(24), തേവലക്കര പാലയ്ക്കല്‍ ശൂരനാട് തെക്കതില്‍ സുഭാഷ്(37), കരീപ്ര മടന്തക്കോട് വിളയില്‍ പുത്തന്‍വീട്ടില്‍ സജീവ്(42), പോങ്ങാല്‍ ആശാന്തഴികം അതിരാജ് (22), ഇടവ കരിനീലക്കോട് കൊച്ചാലുവിള വീട്ടില്‍ സുനില്‍ (47), പള്ളിക്കല്‍ പ്ലാച്ചിവിള മഹേഷ്ഭവനില്‍ മണി (51), വടക്കേ മൈലക്കാട് തടത്തിവിള വീട്ടില്‍ തുളസീധരന്‍ (63), വര്‍ക്കല വടശ്ശേരിക്കോണം കാവുവിള വീട്ടില്‍ രവി (56), വെള്ളിമണ്‍ ചെറുമൂട് അനന്തുഭവനില്‍ അനന്തു (18), കല്ലമ്പലം കുന്നുവിള വീട്ടില്‍ സുരേന്ദ്രന്‍ (60), പരവൂര്‍ ഒഴുകുപാറ ശങ്കരമംഗലത്ത് വീട്ടില്‍ സുധീഷ് കുമാര്‍ (33), പരവൂര്‍ കൂനയില്‍ അച്ചു മന്‍സില്‍ ഖുര്‍ഷിദ് (19), കലയ്‌ക്കോട് വരച്ചിട്ടവിള വീട്ടില്‍ ഷൈജു (35), കലയ്‌ക്കോട് എസ്എസ് മന്ദിരത്തില്‍ സുവിന്‍ (25), കോട്ടുക്കല്‍ കുന്നുംപുറത്ത് രജില മന്‍സിലില്‍ ഇല്ല്യാസ് (60), പന്മന ചെറുതിട്ട വടക്കതില്‍ മധു (35), പരവൂര്‍ കോങ്ങാല്‍ പടിഞ്ഞാട്ടുവിളയില്‍ അജിത് കുമാര്‍ (59), കട്ടപ്പന വെള്ളിലങ്കണ്ടം സ്വദേശി രഘു(64)

അനില്‍ പ്രദീപ് (50), വി.എസ്.നിവാസ്,ഭൂതക്കുളം,പരവൂര്‍, പ്രദീപ് അനില്‍ (50) പരവൂര്‍

മയ്യനാട് അക്കരത്തോട്ടം അഭി ആന്റണി(24), പെരിനാട് വേലിക്കെട്ട് വടക്കതില്‍ ബിനു(40), കാപ്പില്‍ തെങ്ങുവിള കിഴക്കതില്‍ ബന്‍സി(40), പരവൂര്‍ അരുണ്‍ നിവാസിലല്‍ അരുണ്‍കുമാര്‍(17), പരവൂര്‍ അവിട്ടത്തില്‍ സുഗതന്‍(52), പരവൂര്‍ കൂനയില്‍ സുഭദ്രത്തില്‍ നിമല്‍(26), കിളികൊല്ലൂര്‍ തടമന ലക്ഷ്മിവിലാസത്തില്‍ ബാലചന്ദ് തിലക്(28), ഓയൂര്‍ വെളിനല്ലൂര്‍ ശരത് ഭവനില്‍ ശരണ്‍(16), മയ്യനാട് ആലുമ്മൂട് ജിനു(44)

കഴക്കൂട്ടം സ്വദേശി ബിനോയ്, പരവൂര്‍ കോങ്ങാല്‍ സ്വദേശി അയൂബ് ഖാന്‍

കാരംകോട് വരിഞ്ഞം പ്രസന്ന വിലാസത്തില്‍ തങ്കമ്മ(60), പള്ളിമണ്‍ സ്വദേശി അനന്തു(22), കുറുമണ്ടല്‍ കല്ലുംകുന്ന് സൂനാമി കോളനിയില്‍ അഭീഷ്(22), കലയ്‌ക്കോട് പെരുങ്കുളം വയല്‍ മനീഷ്(30), പോരുവഴി മലനട റോഡുവിളയില്‍ ടൈറ്റസ് പാപ്പച്ചന്‍(45)