കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്.

06:56 am 6/6/2017

കോഴിക്കോട്: കെഎസ്‌യുവും എബിവിപിയുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് എയിംഫ് ഏവിയേഷൻ കോളജിൽ സമരം നടത്തിയ വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബന്ദ്.