കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച മെ​ഡി​ക്ക​ൽ ബ​ന്ദ്

08.08 PM 02/05/2017

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച ഐ​എം​എ മെ​ഡി​ക്ക​ൽ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. ഡോ​ക്ട​റെ മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് സ​മ​രം. രാ​വി​ലെ 8 മ​ണി മു​ത​ൽ രാ​ത്രി 8 മ​ണി വ​രെ പ്ര​ഖ്യാ​പി​ച്ച മെ​ഡി​ക്ക​ൽ ബ​ന്ദി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.