സ​ഹീ​ർ ഖാ​ന് പ​രി​ക്ക്; ഐ​പി​എ​ലി​ൽ​നി​ന്നു പു​റ​ത്ത്

08.04 PM 02/05/2017

ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സ് നാ​യ​ക​ൻ സ​ഹീ​ർ ഖാ​ന് പ​രി​ക്ക്. പ​രി​ക്ക് സാ​ര​മു​ള്ള​താ​ണെ​ന്നും ഈ ​സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ സ​ഹീ​റി​ന് ന​ഷ്ട​മാ​കു​മെ​ന്നു​മാ​ണ് ടീം ​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.
ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് സ​ഹീ​ർ ഖാ​ന് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കി​നെ തു​ട​ർ​ന്ന് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ഹീ​ർ ക​ളി​ച്ചി​രു​ന്നി​ല്ല. ക​രു​ണ്‍ നാ​യ​രാ​ണ് മ​ത്സ​ര​ത്തി​ൽ ടീ​മി​നെ ന​യി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി 10 വി​ക്ക​റ്റി​ന്‍റെ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ടു ജ​യം മാ​ത്ര​മു​ള്ള ഡ​ൽ​ഹി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.