ഗ​വ​ർ​ണ​ർ​മാ​രി​ൽ 12 പേ​രും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ട്​ ല​ഫ്. ഗ​വ​ർ​ണ​ർ​മാ​രും ആ​ർ.​എ​സ്.​എ​സു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​മു​ള്ള​വ​ർ.

08:55 am 22/6/2027

മും​ബൈ: രാ​ജ്യ​ത്തെ 29 ഗ​വ​ർ​ണ​ർ​മാ​രി​ൽ 12 പേ​രും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ട്​ ല​ഫ്. ഗ​വ​ർ​ണ​ർ​മാ​രും ആ​ർ.​എ​സ്.​എ​സു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​മു​ള്ള​വ​ർ. ഇ​വ​ർ ആ​ർ.​എ​സ്.​എ​സി‍​െൻറ സ്വ​യം​സേ​വ​ക​രൊ പ്ര​ചാ​ര​കു​മാ​രോ ആ​യി​രു​ന്നു. രാം​നാ​ഥ്​ കോ​വി​ന്ദി​നെ എ​ൻ.​ഡി.​എ​യു​ടെ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി​യാ​യി എ​ൻ.​ഡി.​എ നി​ർ​ദേ​ശി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​സി​ന​സ്​ സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇൗ ​വി​വ​രം.

അ​രു​ണാ​ച​ൽ പ്ര​ദേ​ശി‍​െൻറ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന നാ​ഗാ​ല​ൻ​ഡി​ലെ പ​ത്മ​നാ​ഭ ആ​ചാ​ര്യ, രാം​നാ​ഥ്​ കോ​വി​ന്ദി‍​െൻറ രാ​ജി​യെ തു​ട​ർ​ന്ന്​ ബി​ഹാ​റി‍​െൻറ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന വെ​സ്​​റ്റ്​ ബം​ഗാ​ളി​ലെ കേ​സ​രി​നാ​ഥ്​ ത്രി​പാ​ഠി, ഛത്തി​സ്​​ഗ​ഢി​ലെ ബ​ൽ​റാം​ദാ​സ്​ ടാ​ണ്ട​ൺ, മ​ധ്യ​പ്ര​ദേ​ശി‍​െൻറ അ​ധി​ക ചു​മ​ത​ല​യു​ള്ള ഗു​ജ​റാ​ത്തി​ലെ ഒാം​പ്ര​കാ​ശ്​ കോ​ഹ്​​ലി, ഹ​രി​യാ​ന​യു​ടെ ക​പ്​​താ​ൻ സി​ങ്​ സോ​ള​ങ്കി, ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ആ​ചാ​ര്യ​ദേ​വ്​ വ്ര​ത്, ക​ർ​ണാ​ട​ക​യി​ലെ വ​ജു​ഭാ​യ്​ വാ​ല, ത​മി​ഴ്​​നാ​ടി‍​െൻറ അ​ധി​ക ചു​മ​ത​ല​യു​ള്ള മ​ഹാ​രാ​ഷ്​​ട്ര​യി​ലെ സി. ​വി​ദ്യാ​സാ​ഗ​ർ റാ​വു, രാ​ജ​സ്​​ഥാ​നി​ലെ ക​ല്യാ​ൺ സി​ങ്, ത്രി​പു​ര​യു​ടെ ത​ഥാ​ഗ​ത റോ​യ്, ഉ​ത്ത​ർ പ്ര​ദേ​ശി​ലെ രാം​നാ​യി​ക്​ എ​ന്നി​വ​രാ​ണ്​ ആ​ർ.​എ​സ്.​എ​സു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ഗ​വ​ർ​ണ​ർ​മാ​ർ.

ഗോ​വ ഗ​വ​ർ​ണ​ർ മൃ​ദു​ല സി​ൻ​ഹ​യും ആ​ർ.​എ​സ്.​എ​സു​മാ​യി ബ​ന്ധ​മു​ള്ള സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​ന്ത​മാ​ൻ- നി​കോ​ബാ​റി​ലെ ജ​ഗ​ദീ​ഷ്​ മു​ഖി, ദ​മ​ൻ- ഡ്യു​വി​ലെ പ്ര​ഫു​ൽ ഖോ ​പ​േ​ട്ട​ൽ എ​ന്നി​വ​രാ​ണ്​ ആ​ർ.​എ​സ്.​എ​സ്​ ബ​ന്ധ​മു​ള്ള ല​ഫ്. ഗ​വ​ർ​ണ​ർ​മാ​ർ. ഇ​വ​ർ​ക്ക്​ പു​റ​മെ ആ​ർ.​എ​സ്.​എ​സു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​മി​ല്ലെ​ങ്കി​ലും ബി.​ജെ.​പി നേ​താ​ക്ക​ന്മാ​രാ​യ ദ്രൗ​പ​ദി മു​ർ​മു (ഝാ​ർ​ഖ​ണ്ഡ്), വി.​പി സി​ങ്​ ബ​ഡ്​​നോ​രെ (പ​ഞ്ചാ​ബ്), ബ​ൻ​വ​രി​ലാ​ൽ പു​രോ​ഹി​ത്​ (അ​സം, മേ​ഘാ​ല​യ) എ​ന്നി​വ​രും ഗ​വ​ർ​ണ​ർ​മാ​രാ​യു​ണ