ഗ​ൾ​ഫ് ഐ​ക്യം ത​ക​രാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി

08:05 am 6/6/2017

ദോ​ഹ: ഗ​ൾ​ഫ് ഐ​ക്യം ത​ക​രാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി റെ​ക്സ്​ റി​ലേ​ർ​സ​ൺ ജി.​സി.​സി അം​ഗ​രാ​ഷ്​​ട്ര​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​പ്പോ​ൾ ഉ​യ​ർ​ന്നു​വ​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​യും​വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ അം​ഗ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ ഭി​ന്ന​ത എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്ന് ആ​സ്​േ​ട്ര​ലി​യ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഇ​ക്കാ​ര്യ​ത്തി​ന് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.