ചര്‍ച്ച പരാജയം; ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം തുടരും

11:20 am 22/11/2016

download
കൊച്ചി: ഇരുമ്ബനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം തുടരും . എറണാകുളം കളക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. കരാര്‍ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന ഉടമകളുടെ ആവശ്യം ഐഒസി അംഗീകരിച്ചില്ല. നാളെ വീണ്ടും ചര്‍ച്ച നടത്തും. ഇന്ധനം കിട്ടാത്തതിനാല്‍ ഒരു വിഭാഗം പമ്ബുടമകള്‍ നാളെ സമരം നടത്തും.