ജമ്മുവിൽ പത്തു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

09.14 AM 30/10/2016
arrest_760x400 (3)
ജമ്മു: ജമ്മുവിൽ പത്തു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. ബിഹാറിലെ വൈശാലി സ്വദേശിയായ ചോട്ടു സാഹാണു റെയിൽവേ പോലീസിന്റെ പിടിലായത്. പത്തു പായ്ക്കറ്റുകളിലാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
റെയിൽവേ ട്രാക്കിലുടെയുള്ള പതിവു പരിശോധനകൾക്കിടയിലാണു ഫുഡ് കോർപ്പറേഷൻ ഇന്ത്യയുടെ ഗോഡവണിനു സമീപത്തുനിന്നാണു ഇയാളെ പോലീസ് അറസ്റ്റു ചെയ്തുത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.