ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​റി​ന്‍റെ ഇ​ന്ത്യ​യി​ലെ ര​ണ്ട് മോ​ഡ​ലു​ക​ൾ​ക്ക് വി​ല കു​റ​ഞ്ഞു

09:33 am 24/4/2017

ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടോ​ർ​സി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​റി​ന്‍റെ ഇ​ന്ത്യ​യി​ലെ ര​ണ്ട് മോ​ഡ​ലു​ക​ൾ​ക്ക് വി​ല കു​റ​ഞ്ഞു. നാ​ല് ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ലാ​ൻ​ഡ് റോ​വ​ർ ഡീ​സ​ൽ ഡി​സ്ക​വ​റി സ്പോ​ർ​ട്ടി​ന് 4.08 ല​ക്ഷ​വും, റെ​യ്ഞ്ച് റോ​വ​ർ ഇ​വോ​ക് ഡീ​സ​ലി​ന് 3.25 ല​ക്ഷം രൂ​പ​യു​മാ​ണ് കു​റ​ച്ച​ത്. ഇ​തോ​ടെ ഡി​സ്ക​വ​റി ഡീ​സ​ലി​ന് 47.88 ല​ക്ഷ​ത്തി​ൽ നി​ന്നു 43.8 ല​ക്ഷ​മാ​യും ഇ​വോ​ക്കി​ന് 49.10 ല​ക്ഷ​ത്തി​ൽ​നി​ന്നു 45.85 ല​ക്ഷം രൂ​പ​യു​മാ​യി കു​റ​ഞ്ഞു.