ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കൈരളി ടിവിയില്‍

07:41 am 3/6/2017

ഫിലാഡല്‍ഫിയ ഫില്ലി സ്റ്റാര്‍സ് സംഘടിപ്പിച്ച പത്തു ടീമുകള്‍ പങ്കെടുത്ത 29 മത് ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരത്തിന്റെ വാശിയേറിയ മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങളുടെ പ്രത്യേക എപ്പിസോഡ് ജൂണ്‍ 3 ,4 ശനി ഞായര്‍ ദിവസങ്ങളില്‍ 4 പിഎം8 .30 പിഎം നും നിങ്ങളുടെ കൈരളിടിവിയില്‍ കൂടാതെ ശനിയാഴ്ച്ച 9 പിഎം നു കൈരളി പീപ്പിള്‍ ചാനെലിലും പ്രേഷേപണം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ജിജി കോശി 215 820 2125.