ജേക്കബ് ജോണിന്റെ സംസ്കാരം ജൂണ്‍ 25-ന്

09:51am 24/6/2016

Newsimg1_77270032
ഹൂസ്റ്റണ്‍: അയ്മനം വട്ടക്കാട്ടില്‍ ജേക്കബ് ജോണ്‍ (സാബു -58) ഹൂസ്റ്റണില്‍ നിര്യാതനായി. കോട്ടയം പുളിമൂട്ടില്‍ ശോഭ ജോണ്‍ ആണ് ഭാര്യ. മക്കള്‍: മറീന്‍, ഷൈനിക്ക.

ഹൂസ്റ്റണിലുള്ള വത്സമ്മ മാത്യു സഹോദരിയും, ഫിലാഡല്‍ഫിയയിലുള്ള അലക്‌സ് ജോണ്‍ സഹോദരനുമാണ്.

പൊതുദര്‍ശനം ജൂണ്‍ 24-നു വൈകിട്ട് 6 മുതല്‍ 9 വരെ 2411 ഫിഫ്ത് സ്ട്രീറ്റിലുള്ള സ്റ്റാഫോര്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍. സംസ്കാരം ജൂണ്‍ 25-നു രാവിലെ 9 മുതല്‍