ടോം തോമസ് അറ്റ്‌ലാന്റയില്‍ നിര്യാതനായി

07:16 am 19/6/2017


അറ്റ്‌ലാന്റാ: ടോം തോമസ് (രാജു) ജുണ്‍ 17-ന് അറ്റ്‌ലാന്റയില്‍ നിര്യാതനായി. ഭാര്യ: സൂസന്‍ ടോം. മക്കള്‍: ജെറി ടോം തോമസ്, മരിയ എ. ടോം.

സംസ്കാരം പിന്നീട്. Address:- 313 West Minister Lane, Lilburn GA 30047, Phone :- 770-923-3352