തായ്‌വാനിൽ ശക്തമായ ഭൂചലമുണ്ടായി

12:40 pm 30/4/2017

തായ്പേയ്: തായ്‌വാനിൽ ശക്തമായ ഭൂചലമുണ്ടായി. റിക്ടർ സ്കെയിലിൽ 6.0തീവ്രതച രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തായ്‌വാൻ കാലാവസ്ഥാ പഠന കേന്ദ്രമാണ് ഈ വിവരം പുറത്തുവിട്ടത്. പ്രാദേശിക സമയം രാവിലെ പത്തോടെയാണ് ഭൂചലനമുണ്ടായത്.