വാഹനാപകടത്തെ തുടർന്ന് രണ്ടു പേര് മരിച്ചു

12:36 pm 30/4/2017

തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തെ തുടർന്ന് ​ മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.