തൃശുരില്‍ ബൈക്കപകടത്തില്‍ ഒരു മരണം Posted on May 2, 2016 by Staff Reporter Share on Facebook Share Share on TwitterTweet 11:00am 02/05/2016 തൃശൂരില്‍: തൃശൂര്‍ പട്ടാമ്പിയില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് ഡിവൈഡറിലിടിച്ചായിരുന്നു അപകടമുണ്ടായത്. കൊടകര സ്വദേശിയായ പത്തൊമ്പതുകാരനാണ് മരിചത്. Share on Facebook Share Share on TwitterTweet