ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു.

10:08 pm 14/5/2017


പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കി​ഴ​ക്കാ​ഞ്ചേ​രി​യി​ലാ​ണ് സം​ഭ​വം. പാ​ണ്ടാം​കോ​ട് സ്വ​ദേ​ശി ദി​നേ​ശ്(23) ആ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.