ദേശീയ ഗാനത്തിന്​ എഴുന്നേൽക്കാത്തവരെ പോലീസ് കസ്റ്റടിയിൽ എടുത്തു.

08:29 pm 12/12/2016

download (3)

തിരുവനന്തപുരം: ദേശീയ ഗാനത്തിന്​ എഴുന്നേൽക്കാത്തതിന്നെ പേരിൽ കേരള രാജ്യാന്തര ഫിലിം ഫെസ്​റ്റിവെല്ലിൽ ആറ്​ പേരെ തിരുവന്തപുരം മ്യൂസിയം പോലീസ്​ കസ്​റ്റടി​യിലെടുത്തു 5 ​പുരുഷൻമാരെയും ഒരു സ്​ത്രീയെയുമാണ്​ കസ്​റ്റഡിയിലെടുത്തത്​.

ദേശീയ ഗാനത്തെ ​അവഹേളിക്കുന്ന സംഭവങ്ങൾ നടക്കുന്നുണ്ടെന്ന്​ കാണിച്ച്​ യുവമോർച്ച​ പോലുള്ള സംഘടനകൾ പൊലീസിന്​ പരാതി നൽകിയിരുന്നു. ഇതി​െൻറ പശ്​ചാത്തലത്തിൽ പൊലീസ്​ തിയ്യേറ്ററിൽ നിരീക്ഷണം നടത്തിയിരുന്നു​.