നെടുംകല്ലേല്‍ അന്നക്കുട്ടിമാത്യു(95) നിര്യാതയായി

09:42am 22/6/2016
Newsimg1_2955547
കല്ലൂര്‍ക്കാട്: നെടുംകല്ലേല്‍ അന്നക്കുട്ടിമാത്യു(95) പരേതനായ മാത്യു നെടുംകല്ലേലിന്റെ ഭാര്യ കല്ലൂര്‍ക്കാട് നിര്യാതയായി.

മക്കള്‍: ശോശമ്മ ജോസഫ്, ഫ്‌­ളോറിഡ, സിസ്റ്റര്‍ റ്റെസി. സി.എം.സി., വിശ്വജോതി വാഴക്കുളം, പരേതയായ സിസ്റ്റര്‍ സുധ എഫ്.സി.സി., ചിന്നമ്മയാക്കോച്ചന്‍ കാളികാവ്, ഫിലോമിനാ ജോസ്(തഴുവംകുന്ന്), ജോണി മാത്യു(ഫ്‌­ളോറിഡ), നിഷാ ബാബു ഫ്‌­ളോറിഡ.

മരുമക്കള്‍: ജോസഫ് കാരക്കുന്നേല്‍(ഫ്‌­ളോറിഡ), ചാക്കോച്ചന്‍ കളരിപറമ്പില്‍ കാളികാവ്, ജോസ് മീമ്പൂര് തഴുവംകുന്ന്, മേരിമുണ്ടയ്ക്കല്‍(കോതമംഗലം), ബാബു കല്ലിടുക്കില്‍(ഫ്‌­ളോറിഡ).

സംസ്­കാര കര്‍മ്മങ്ങള്‍ 23­ാം തീയതി വ്യാഴാഴ്ച 10.30ന് കല്ലൂക്കാട് നെടുംകല്ലേല്‍ ഭവനത്തില്‍ ആരംഭിക്കും, തുടര്‍ന്ന് കല്ലൂക്കാട് സെന്റ് അഗസ്റ്റിയന്‍സ് ദേവാലയത്തില്‍ സംസ്­ക്കരിക്കും.
ജോയി കുറ്റിയാനി അറിയിച്ചതാണിത്