നൈനയുടെ കോഫറന്‍സിന്റേയും വാര്‍ഷികാഘോഷങ്ങളുടേയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

11:19am 23/3/2016

ജോയിച്ചന്‍ പുതുക്കുളം
INAI_pic
ഷിക്കാഗോ: നൈനയുടെ അഞ്ചാം ബൈനെയ്ല്‍ കോഫറന്‍സിന്റേയും, പത്താം വാര്‍ഷികാഘോഷത്തിന്റേയും ഒരുക്കങ്ങളുടെ ഭാഗമായി, കോഫറന്‍സിന്റെ വിവിധ കമ്മിറ്റികളുടെ ചെയര്‍പേഴ്‌സമാര്‍ സീറോ മലബാര്‍ ചാവറ ഹാളില്‍ സമ്മേളിക്കുകയുണ്ടായി.

പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ ഐ.എന്‍.എ.ഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. കോഫറന്‍സ് കവീനറായ ഫിലോമിന ഫിലിപ്പ് കോഫറന്‍സിന്റെ ഒരുക്കങ്ങളെക്കുറിച്ച് വിവരിക്കുകയുണ്ടായി.

നൈന പ്രസിഡന്റ് സാറാ ഗബ്രിയേല്‍ എല്ലാ വിഭാഗത്തിലുമുള്ള നേഴ്‌സുമാര്‍ക്കും നേഴ്‌സിംഗ് സ്റ്റുഡന്റ്‌സിനും അനുയോജ്യമായ സെമിനാറുകളാണ് കോഫറന്‍സില്‍ ഉള്‍പ്പെടുത്തുതെ് അറിയിക്കുകയുണ്ടായി.

എഡ്യൂക്കേഷന് മുന്‍തൂക്കം നല്‍കു കോഫറന്‍സില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിുള്ള നേഴ്‌സിംഗ് വിദഗ്ധരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുത്. മാര്‍ച്ച് 31 വരെ പോസ്റ്റര്‍ പ്രസന്റേഷനും, പോഡിയം പ്രസന്റേഷനുമുള്ള അബ്‌സ്ട്രാക്ട് സ്വീകരിക്കുതാണെ് നൈന പ്രസിഡന്റ് സാറാ ഗബ്രിയേല്‍ അറിയിച്ചു.

കോഫറന്‍സിനായി തെരഞ്ഞെടുത്തിരിക്കു വാ’ര്‍ഫോര്‍ഡ് കോഫറന്‍സ് സെന്റര്‍, എഡ്യൂക്കേഷനും സെമിനാറുകള്‍ക്കും, വെന്‍ഡേഴ്‌സിനും വളരെ അനുയോജ്യമായ ഘടകങ്ങളാല്‍ സമ്പമാണ്.

രജിസ്‌ട്രേഷന്‍ ചെയര്‍പേഴ്‌സ മേരി റെജീന കോഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ ഫോം വെബ്‌സൈറ്റില്‍ ലഭിക്കുതാണെ് അറിയിച്ചു.

കോഫറന്‍സിന്റെ വിജയത്തിനായി എല്ലാനേഴ്‌സുമാരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുതായി ഭാരവാഹികള്‍ അറിയിച്ചു. ഐ.എന്‍.എ.ഐ സെക്ര’റി ജൂബി വള്ളിക്കളത്തിന്റെ കൃതജ്ഞതയോടെ മീറ്റിംഗ് സമാപിച്ചു. ഐ.എന്‍.എ.ഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.