നൈന കോഫറന്‍സ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

12:31PM 22/3/2016
ജോയിച്ചന്‍ പുതുക്കുളം
NAINA_PIC
ഷിക്കാഗോ: ഒക്‌ടോബര്‍ 21,22 തീയതികളില്‍ ഷിക്കാഗോയില്‍ നടത്തു നൈനയുടെ ദേശീയ കോഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി രജിസ്‌ട്രേഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ മേരി ജോസ്, മേരി റെജീന സേവ്യര്‍ എന്നിവര്‍ അറിയിച്ചു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങളേയും, ചാപ്റ്ററുകളേയും ഒരുമിച്ച് നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഇന്‍ അമേരിക്ക) എ ദേശീയ സംഘടന നിലവില്‍ വതിന്റെ പത്താം വാര്‍ഷികംകൂടിയാണ് ഈ അവസരത്തില്‍ ആഘോഷിക്കപ്പെടുക. നാഷണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍, ഇല്ലിനോയിസ് ചാപ്റ്റര്‍ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ്, കോഫറന്‍സ് കവീനര്‍ ഫിലോ ഫിലിപ്പ് എിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടുവരുു.

വളരെ പ്രഗത്ഭരായ വ്യക്തികള്‍ വിവിധ വിഷയങ്ങളിലായി രണ്ടു ദിവസം നടത്തു പ്രഭാഷണങ്ങള്‍, വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കു നേഴ്‌സുമാര്‍ക്ക് ഏറെ മുതല്‍ക്കൂട്ടാവും. 16 കണ്ടിന്യൂയിംഗ് ഹവേഴ്‌സ് ലഭിക്കുതാണെും ഭാരവാഹികള്‍ അറിയിച്ചു.

വിവിധ ചാപ്റ്ററുകളില്‍ നിന്നുള്ള അംഗങ്ങള്‍ ചേര്‍് രജിസ്‌ട്രേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. മെയ് 31-നു മുമ്പ് ഏര്‍ളി രജിസ്‌ട്രേഷന്‍ റേറ്റ് ലഭിക്കുതാണ്. നൈനയുടെ വെബ്‌സൈറ്റായ ംംം.ിമശിമൗമെ.രീാ-ല്‍ നിാേ, ചാപ്റ്റര്‍ പ്രസിഡന്റുമാരില്‍ നിാേ ഫോം ലഭിക്കുതാണ്.

ആഗ്‌നസ് മാത്യു, അനു സിറിയക്, അര്‍ച്ചന ഫിലിപ്പ്, ബെറ്റ്‌സി അഗസ്റ്റിന്‍, ചിമ്മ ഞാറവേലില്‍, എല്‍സമ്മ ലൂക്കോസ്, ജെനി മാത്തന്‍, ജൂലി തോമസ്, ലില്ലി ആനിക്കാട്, മോളി സക്കറിയ, നബീസ ചെമ്മാച്ചേല്‍, സോഫി ലൂക്കോസ്, ടിന്റു മാത്യു എിവരാണ് കമ്മിറ്റി അംഗങ്ങള്‍.

ഏറെ ഉപകാരപ്രദമായ ക്ലാസുകള്‍, പോസ്റ്റര്‍ അവതരണങ്ങള്‍, അലുമ്‌നി നൈറ്റ്, ഗാലാ ഡിര്‍, കലാപരിപാടികള്‍ എിവ കോര്‍ത്തിണക്കിയ സെമിനാറില്‍ എല്ലാ നേഴ്‌സുമാരുടേയും സാന്നിധ്യം പ്രതീക്ഷിക്കുതായും അതിനായി ഏവരേയും ഷിക്കാഗോയിലെ എല്‍മസ്റ്റ് വാ’ര്‍ഫോര്‍ഡ് കോഫറന്‍സ് സെന്ററിലേക്ക് ക്ഷണിക്കുതായും നൈനയുടേയും ആതിഥേയ ചാപ്റ്ററായ ഐനായുടേയും (കചഅക) ഭാരവാഹികള്‍ അറിയിക്കുു.

രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്ക്: മേരി റെജീന സേവ്യര്‍ (630 887 6663), മേരി ജോസ് (678 357 6433). നൈന വൈസ് പ്രസിഡന്റ് ബീന വള്ളിക്കളം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.