11:46 AM 10/11/2016

500, 1000 രൂപ പിൻവലിച്ചതിലൂടെ പുതിയ നോട്ടുകൾക്കായി നെട്ടോട്ടമോടുകയാണ് ജനങ്ങൾ. ഇതിനിടയിൽ ഇവർ സിനിമ കാണാൻ വരില്ലെന്ന ആശങ്കമൂലം വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ റിലീസ് മാറ്റി. നാദിർശ സംവിധാനെ ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷൻ, ധ്യാൻ ശ്രീനിവാസൻ നായകതനാകുന്ന ഒരേ മുഖം എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്.
